പുതിയാട്ടുകുണ്ടിൽ ഹനീഫ (54) സൗദിയിലെ ജിസാനിൽ നിര്യാതനായി.
ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാതാവ്: കുഞ്ഞാമിന
ഭാര്യ: ആമിന
മക്കൾ: സഹീർ, ഷഹല ഷാബിർ,ഷാനിഫ്
മരുമക്കൾ: സലീം (സൗദി),
നാജിയ
