ലോകത്ത് തന്നെ ഏറ്റവും വലിയ കാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന മുസ്ലിംലീഗിന്റെ പോഷക സംഘടനയായ കെ.എം. സി.സി
മത സൗഹർദ്ധത്തിന് എന്നും പേരുകേട്ട കളൻതോട് മുടപ്പനക്കൽ ജുമുഅത്തു പള്ളി പരിസരത്തു വെച്ച് നടത്തിയ സമൂഹ ഇഫ്താർ വിരുന്നിൽ സമൂഹത്തിലെ നാനാ മതസ്തരായ ആയിരകണക്കിന് ആളുകൾ പങ്കെടുത്തു. പ്രാർത്ഥനക്ക് മെഹ്‌റൂഫ് വാഫി നേതൃതം നൽകി.
മഹല്ല്പ്രസിഡണ്ട് ബീരാൻ ഹാജി, സെക്രട്ടറി മുഹമ്മദ് ഹാജി ,ട്രഷറർ ടി ടി അബ്ദുല്ലഹാജി,പിലാ ശ്ശേരി അബ്ദുറഹ്മാൻ ഹാജി.കെ.എം.സി.സി നേതാക്കളായ ടി.പി ഉമ്മർ,സൈനുൽ ആബിദ് തങ്ങൾ,പി.വി ബഷീർ ,ഉമ്മർ എം കെ, ബീരാൻ പി, സുലൈമാൻ എ കെ, ബീരാൻ കുട്ടീ കെ .പി വി കബീർ ,ഷമീർ പി, മുഹമ്മദ് വി കെ, മുഹമ്മദ് അലി ,മുസ്ലിംലീഗ് നേതാക്കൻമാരായ കെ എ ഖാദർ മാസ്റ്റർ, എൻ.പി ഹംസ മാസ്റ്റർ, എൻ.പി ഹമീദ് മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, കെട്ടാങ്ങൽ അരമന പള്ളിയിലെ ബോബി അച്ഛൻ ,അമ്പലകമ്മറ്റി ഭാരവാഹികളായ, ടി രജിത്, ഒ.ടി ബാബു, കോഴിക്കോട് എ.ഡി.എം മുഹമ്മദ് റഫീഖ്, കെ എ അബ്ദുൽ നസീർ, എൻ.കെ.സി അബ്ദുള്ള. ഉമ്മർ പിലശ്ശേരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു പരിപാടിക്ക് യൂത്ത് ലീഗ്, വനിതാലീഗ്, എം.എസ്.എഫ് പ്രവർത്തകർ നേതൃത്വം നൽകി
Tags:
CHATHAMANGALAM

