Flash News

Nattu Media

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി സംഘടിപ്പിച്ചു




കൂളിമാട്  :കൂളിമാട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി സംഘടിപ്പിച്ചു.കെ.വി.വി. ഇ. എസ്  യൂണിറ്റ് പ്രസിഡന്റ്‌ സി. എച് അഹമ്മദ്കുട്ടി യുടെ അധ്യക്ഷ്യതയിൽ കെ.വി.വി ഇ.എസ് കുന്നമംഗലം മണ്ഡലം പ്രസിഡന്റ്‌ നാസർ മാവൂരാൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം മണ്ഡലം സെക്രട്ടറി പ്രസന്നകുമാർ മുഖ്യാഥിതിയായിരുന്നു.കെ. ടി നാസർ, ഫിറോസ്,ഇ. വീരാൻ കുട്ടി മാസ്റ്റർ, ഇ. പി മജീദ്,സദഖത്തുള്ള,ഫഹദ് പാഴൂർ,ടി.സഫറുള്ള, സലാം താത്തൂർ, എ. അഫ്സൽ,ഇ. ആലിമാൻ, ടി. വി ശാഫി, എ. മുഹമ്മദ്‌, നിസാർ, അസീസ് പാഴൂർ,കെ. കെ ഷഫീക്, സി. ടി റഷീദ് തുടങ്ങിയവർ സംസാരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂളിമാട് യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ
സി എച്ച് അഹമ്മദ് കുട്ടി - പ്രസിഡണ്ട്,ഫിറോസ് ഓർക്കിഡ്- ജനറൽ സെക്രട്ടറി,കെ ടി എ നാസർ എറക്കോടൻ - ട്രഷറർ,ഫഹദ്പാഴൂർ, അൻവർ അജുവ  (വൈസ് പ്രസിഡണ്ട്),സഫ് വാൻ,  അസീസ്-(ജോയിൻ സെക്രട്ടറി).

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)