ചെറുവാടി പ്രദേശത്ത് നിന്ന് LSS, USS , NMMS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വാർഡ് മെമ്പർ മജീദ് രിഹ്‌ല , അഷ്റഫ് കൊളക്കാടൻ, മോയിൻ ബാപ്പു, ഷരീഫ് കൂട്ടക്കടവത്ത്, ഷറഫലി ചെറുവാടി,സലീം കുറുവാടങ്ങൽ, ബാസിൽ പുത്തലത്ത്,സുമേഷ് KK , PA മുഹമ്മദ്, ഉമർ പാറപ്പുറത്ത്, മൻസൂർ തറമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
CHERUVADI
