Flash News

Nattu Media

കളിക്കൂട്ടം അവധിക്കാല ക്യാമ്പ്

എം എസ്എഫ് പാലക്കുറ്റി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.SSLC + 2 പരീക്ഷയിലെ ഉന്നത വിജയികളെ ആദരിച്ചു.പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി ഹമീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം msf പ്രസിഡൻറ് ജുനൈദ് പെരിങ്ങോളം മുഖ്യാതിഥിയായി .


ചങ്ങാതികൂട്ടം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ,കരിയർ ഗൈഡൻസ് ക്ലാസ്,ഇശൽവിരുന്ന് വിവിധ സെഷനുകളിലായി മുഹമ്മദ് ഖാൻ, നിസാം കാരശ്ശേരി ,അബ്ദുറഹ്മാൻ കുട്ടി,ജമാൽ PK ,അബ്ദുള്ള മാസ്റ്റർ,റജീബ് പി കെ ,ഷരീഫ് op  എന്നിവർ സംസാരിച്ചു .സഫ്വാൻ ഒപി സ്വാഗതവും ജുനൈദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)