Flash News

Nattu Media

സ്നേഹാദരം


കൊടിയത്തൂർ ചാത്തപറമ്പ് സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ  എസ്എസ്എൽസി,പ്ലസ് ടു 
വിജയികളെ ആദരിച്ചു.
ക്യാഷ് അവാ ർഡും ട്രോഫികളും 
ഗ്രാമ പഞ്ചായത്ത്‌ അംഗം 
വി.ഷംലൂലത്ത് വിതരണം ചെയ്തു.

മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു.
പി . ശറഫുദ്ധീൻ,പി . പി . ത്യാഗ രാജൻ,സിപി.മുഹമ്മദ്‌ 
,കെ . കെ സാജിദ്,പി . ജാബിർ,സിപി . ഫവാസ് 
പ്രസംഗിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)