Flash News

Nattu Media

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


മുക്കം
, കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെയും സന്നദ്ധപ്രവർത്തകരുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ കുമാരനെല്ലൂർ അങ്ങാടിയും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു, ടി കെ സുധീരൻ, നിഷാദ് വീച്ചി,പുഷ്പാവതി താളിപ്പറമ്പിൽ, എംപി സുജാത,അനിൽകുമാർ കരാട്ട്,സി മുഹമ്മദ്‌,സി മുഹാജിർ, ഒ റഫീഖ്,എകെ അനിത എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)