ചെറുവാടി വെൽഫയർ അസോസിയേഷൻ ഖത്തർ (CWA) 2024-2026 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായ സിദ്ധീഖ് പുറായിൽ,സലാഹുദ്ധീൻ കെ.പി,ബഷീർ തുവാരിക്കൽ എന്നിവരുടെ നേതൃത്തിൽ നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റായി സലിം തോലേങ്ങൽ,ജനറൽ സെക്രട്ടറി യാസർ അഹമ്മദ് കെ.ടി,ട്രഷററായി ശിഹാബ് കൊന്നലത്തിനേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ സിദ്ധീഖ് സി.ടി,അസീസ് പുറായിൽ,സക്കീർ ഹുസ്സൈൻ വൈസ് പ്രസിഡന്റുമാർ. റഷീദ്.കെ, സഫ്‌വാൻ കെ.പി, മജീദ് ബാബു എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും 18 അംഗ എക്സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു . ഇ.എൻ അബ്ദുൽ ഹഖ് നെ ഫിനാൻസ് അസ്സിസ്റ്റന്റായും നിയമിച്ചു.