കക്കാട് (ആയിലാകോട്ടിൽ) അഹമ്മദ്‌കുട്ടി ഹാജി ഭാര്യ ഉമ്മയ്യ (ഒലേരുമ്മണ്ണിൽ) അബൂബക്കർ ഹാജി സഹോദരി മരണപ്പെട്ടു
മക്കൾ: മുഹമ്മദ് (ഖത്തർ) ആയിഷ(കുന്നമംഗലം)ജമീല,സറീന(തിരുവമ്പാടി) മരുമകൾ റുഖിയ (പൂളപോയിൽ)
സഹോദരങ്ങൾ : ബീരാൻ കുട്ടി,അബൂബക്കർ,സലാം,അഹമ്മദ് ,ഉമ്മർ (ഒലേരുമ്മണ്ണിൽ)
മയ്യത്ത് നമസ്കാരം 3 മണി PM കക്കാട് കുന്നത്തുപറമ്പു ജുമാ മസ്ജിദിൽ
