Flash News

Nattu Media

പ്രവേശനോൽസവം നടത്തി


കളൻതോട് അങ്കണവാടിയിൽ പ്രവേശനോൽസവം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു പി.വി മരക്കാർ അധ്യക്ഷത വഹിച്ചു അങ്കണവാടി ടീച്ചർ ഫൗസിയ, മുൻ മെമ്പർ പി നുസ്റത്ത് ,വാർഡ് സി.ഡി.എസ് ജാസ്മിൻ പരപ്പൻകുഴി കമ്മറ്റി ഭാരവാഹികളായ റസിയ ടി.പി, റൈഹാനത്ത് ടി.പി തുടങ്ങിയവരും രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)