Flash News

Nattu Media

കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു


ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്ത് ഓഫീസിനു സമീപം തൈകൾ നടീൽ നടന്നു പ്രസ്തുത പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സഫിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പിപിഎ റഹ്മാൻ ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ്‌ല മുനീർ,വാർഡ് മെമ്പർ എം എം മുഹമ്മദ് പഞ്ചായത്ത് സെക്രട്ടറി ശ്രീലത ,ഹെസ് ക്ലർക്ക് റിയാസ്,കൃഷി ഓഫീസർ ഷെബിൻ,പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ, എം ജി എൻ ആർ ജി എസ് എ ഇ ജസീം ,ഓവർസീർ റിഷാദ്, തൊഴിലുറപ്പ് തൊഴിലാളികൾ സംബന്ധിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)