Flash News

Nattu Media

ഐ .എസ് . എം മത്സരങ്ങൾ സംഘടിപ്പിച്ചു


കൂളിമാട്
: ഐ എസ് എം സംസ്ഥാന സമിതിയുടെ  വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ പതിനെട്ടാംഘട്ട പരീക്ഷയുടെ  ഭാഗമായി മുക്കം മണ്ഡലം കമ്മിറ്റി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മണ്ഡലം കെ എൻ എം സെക്രട്ടറി പി എ ആസാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ സുലൈമാൻ മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ മദനി, യൂനുസ് ചിററാരിപിലാക്കൽ, എ സാദിഖലി, ആഷിൽ റഹ്മാൻ   നെല്ലിക്കാപറമ്പ് സംസാരിച്ചു. വെളിച്ചം ക്വിസ്, ബാലവെളിച്ചം ഹിഫ്ദ് മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനം നല്കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)