Flash News

Nattu Media

തകർച്ച തുടർകഥയാകുന്ന കുളിമാട് - എരത്തിമാവ് റോഡ് വിജിലൻസ് പുന:രന്വേഷണം ആവശ്യപ്പെട്ട് കൂളിമാട് മേഖലാ യൂത്ത് കോൺഗ്രസ്സ്

കൂളിമാട് : ആറ് കോടി മുതൽമുടക്കി നവീകരണം പൂർത്തികരിച്ച കൂളിമാട് - എരഞ്ഞിമാവ് റോഡിൽ വിവിധയിടങ്ങളിൽ തകർച്ച തുടരുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ്സ് വിജിലൻസിൻ്റെ പുന:രന്വേഷണം ആവശ്യപ്പെട്ടു. റോഡിൻറെ അപാകതകൾ പരിഹരിക്കാത്ത നിലവിലെ  സാഹചര്യം  മുൻനിർത്തി കൂടുതൽ പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്സ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)