Flash News

Nattu Media

ലോക പരിസ്ഥിതി ദിനം ആചരിച്ചു.


പാഴൂർ
: ലോക പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി തൈ നടീൽ ഉദ്ഘാടനം പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പാൾ ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മുത്തേടം നിർവഹിച്ചു.ഹാഫിള് അബ്ദുൽ നാസർ,ഹാഫിള് അബ്ദുറഹ്മാൻ ദാരിമി,ഹാഫിള് സജ്ജാദ് നദ് വി,ഹാഫിള് റാഷിദ് ഫൈസി,അബൂബക്കർ ബാഖവി,അഷ്റഫ് അൻവരി,ജുനൈദ് ഫൈസി,സഅദ് ഹുദവി,ഷറഫുദ്ദീൻ ഹസനി,ഹുസൈൻ മർജാനി,മുർഷിദ് വാഫി,നസീറുദ്ദീൻ ബാഖവി,യൂനുസ് വാഫി,ഷംഷാദ് ഫൈസി,നൗഷാദ്,നിസാർ അഹമ്മദ്, രിസാൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)