എടവണ്ണപ്പാറ : പുളിയാറംകുന്നത്ത് സഹജന്‍ (74) അന്തരിച്ചു. റിട്ട:പഞ്ചായത്ത് ക്ലര്‍ക്ക് ആയിരുന്നു. ഭാര്യ : ലക്ഷ്മി.
മക്കള്‍ : രാജേന്ദ്രകുമാര്‍, ജയചന്ദ്രന്‍, ശ്രീജ.
മരുമക്കള്‍ : സുരേഷ്ബാബു, ഷീബ, പരേതയായ പ്രതീഷ. ശവസംസ്‌കാരം ബുധന്‍ വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.
