ലോക പരിസ്ഥിതി ദിനത്തിൽ കിഴു പറമ്പ് GVHSS ഹൈസ്കൂളിൽ ഫല വൃക്ഷ തൈകൾ ഹൈസ്കൂൾ പരിസരത്ത് ഹെഡ് മാസ്റ്റർ കെ.സുരേഷ് തൈ നട്ട് ഉദ്ഘാടനം ചെയ്തു .
ഹയർ സെക്കൻ്ററി പരിസരത്ത് പ്രിൻസിപ്പൽ പ്രിയം വദ കെ എസ് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു അരീക്കോട് ബ്ലോക്ക് പ്രസിഡൻറ് കെ വി ഇബ്രാഹിം കുട്ടി , യൂണിറ്റ് പ്രസിഡൻ്റ് പി ഷംസുദിൻ , ടിപി സാറ ടീച്ചർ , സെക്രട്ടരി ടി മുഹമ്മാലി , ട്രഷ റർ കൃഷ്ണൻ കാപ്പൂട്ടിൽ , സി കെ അബൂബക്കർ ,വൈ പി അബൂബക്കർ , സോമൻ ടി എന്നി വർ നേതൃത്വം നൽകി . യൂണിറ്റിലെ ധാരാളം പേര് തൈകൾ നട്ടു .സ്കൂളിലെ അധ്യാപകരും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു

