Flash News

Nattu Media

കുനിയിൽ രണ്ട് വിദ്യാർത്ഥികൾ ക്വാറിയിലെ വെള്ളത്തിൽ മുങ്ങി അപകടം


അരീക്കോട് കുനിയിൽ രണ്ട് വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങി അപകടം. ഉടൻ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ മുങ്ങിയെടുത്തു.ആര്യ,അഭിനന്ദന  ഇവരെ അരീക്കോട്  സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.തീവ്രപരിചരണ വിഭാഗത്തിൽ ആണ് ഉള്ളത് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)