ചെറുവാടി: ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് പൊറ്റമ്മൽ യൂത്ത് ഫുട്ബോൾ ഫെസ്റ്റിൽ ആവേശകരമായ 2 മത്സരങ്ങളാണ് ഇന്നും അരങ്ങേരറുന്നത്.
ചെറുവാടി, പൊറ്റമ്മൽ നിഷാദ്‌മോൻ മെമ്മോറിയൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് വൈകുന്നേരം 07:30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ആദ്യ മത്സരം (07:30 PM): സി.കെ.ടി.യു ചെറുവാടിയും (CKTU Cheruvadi) ഐ റോക്സ് കണ്ണമ്പറമ്പും (Eye Rocks Kannamparab) തമ്മിൽ ഏറ്റുമുട്ടും.
രണ്ടാം മത്സരം (08:30 PM): നൈറ്റ് എഫ്.സി പൊറ്റമ്മലും (Night FC Pottammal) ഹണ്ടേഴ്സ് ചെറുവാടിയും (Hunters Cheruvadi) തമ്മിലാണ് പോരാട്ടം.
