Flash News

Nattu Media

റിപ്ലബിക്ക് ദിനം ആഘോഷിച്ചു

 


കൊടിയത്തൂർ: 
രാജ്യം 77-മത് റിപ്ലബിക്ക് ദിനം ആഘോഷിക്കുന്ന അവസരത്തിൽ കൊടിയത്തൂർ യുണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി മുതിർന്ന അംഗവും എക്സികുട്ടിവ് മെമ്പറുമായ അബ്‌ദു സമദ് കണ്ണാട്ടിൽ പതാക ഉയർത്തി .യൂണിറ്റ് പ്രസിഡൻ്റ് ശരീഫ് അമ്പലക്കണ്ടി ജ:സിക്രട്ടറി ടി കെ അനീഫ ദിൽബാബ് .കെ.ടി മജിദ് .പി.വി അബ്‌ദുറഹിമാൻ .ആഷിഖ് പി.വി .റസാക്ക് വയനാട് .മൻസുർ കാരക്കുറ്റി .സ്‌റ്റൈലൊ യുസുഫ് .അണ്ടിപ്പറ്റ മുഹമ്മദ്ഉസ്താദ് എന്നിവർ പങ്കെടുത്തു


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)