Flash News

Nattu Media

റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 


കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്ന തർബിയത്ത് കണക്കംപാറക്കൻ കലങ്ങോട്ട്ക്ഷേത്രം റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ നിർവഹിച്ചു.ചടങ്ങിൽ വാർഡ്മെമ്പർ ആയിശ ചേലപുറത്ത് അധ്യക്ഷത വഹിച്ചു.മുൻ മെമ്പർ ഫസൽ കൊടിയത്തൂർ, ഓവർസിയർ രഞ്ചു, എൻ ഹുസൈൻ ഹാജി, അബ്ദുറഹൂഫ് എൻ, റാഫിക് പി എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)