Flash News

Nattu Media

ജെയ്‌സി പ്രകാശനം ചെയ്തു

 


ചെറുവാടി: ഈ സീസണിലെ ടൂർണമെന്റിനുള്ള ബ്രൂണോ ട്രാവെൽ ഹബ് സ്പോൺസർ ചെയ്ത TPYCO ചെറുവാടിയുടെ ജെയ്‌സി പ്രകാശനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് TPYCO സെക്രട്ടറി ദെൽദാറിന് നൽകി പ്രകാശനം ചെയ്തു.വാർഡ് മെമ്പർ ടിപി ശറഫുദ്ധീൻ, TPYCO പ്രസിഡന്റ്‌ ഫൈസൽ, കെ ടി ഗഫൂർ, കബീർ എ പി തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)