അരീക്കോട് - ചെറുവാടി - കൂളിമാട് പാലം - എളമരം പാലം വഴി കോഴിക്കോടേക്ക് പുതിയ KSRTC സർവീസ്.എരുമ മുണ്ട എടവണ്ണ പ്പാറ വഴി സർവീസ് നടത്തിയിരുന്ന സർവീസാണ് ഇതുവഴി പോകുന്നത്. രാവിലെ 7:20 ന് അരീക്കോട് നിന്നും കോഴിക്കോടേക് പുറപ്പെട്ടിരുന്ന സർവീസാണ് നാളെ മുതൽ അരീക്കോട് നിന്നും 7.25 ന് പത്തനാപുരം പള്ളിപ്പടി
കുറ്റുളി എരഞ്ഞിമാവ് പന്നിക്കോട്
ചെറുവാടി കൂളിമാട് പാലം എളമരം പാലം വഴി മാവൂർ മെഡിക്കൽ കോളേജ് കോഴിക്കോടേക്ക് സർവീസ് നടത്തുന്നത്
*🕐അരീക്കോട് TIME : 07.25 AM*
*🕐ചെറുവാടി TIME : 07.45 AM*
