Flash News

Nattu Media

മൊഞ്ചായി കോഴിക്കോട് ബീച്ച്

 


കോഴിക്കോട്.മലബാറിലെ വിനോദസഞ്ചാരികളുടെ പറുദീസയായ കോഴിക്കോട് ബീച്ച് ഒഴിവു കാലങ്ങളിലും ഉത്സവ സീസണിലും സായാഹ്നങ്ങളിലും ഒരുപോലെ തിരക്കൊഴിയാത്ത കോഴിക്കോടിന്റെ കടൽത്തീരങ്ങളിൽ ഭക്ഷണ പ്രേമികളുടെ ഇഷ്ട വിഭവങ്ങളുടെ കേന്ദ്രം കൂടിയാണ്. ഭക്ഷണങ്ങളുടെ ഗുണമേന്മ,ശുദ്ധജലം എന്നിവ ഉറപ്പ് വരുത്തി കൊണ്ട് കോഴിക്കോട് കോർപ്പറേഷൻ കഴിഞ്ഞ നാലു മാസങ്ങൾക്കു മുമ്പ് ആരംഭിച്ച കോഫി & സ്നാക്സ് മറ്റു ഉപ്പിലിട്ട വിഭവങ്ങൾ, കളിപ്പാട്ടങ്ങൾ, ഐസ് ഐറ്റംസ് എന്നിവയുടെയൊക്കെ കൃത്യമായി ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് ഭാഗമായി പുതിയ ഷെൽട്ടറുകൾ നിർമ്മിച്ചു നൽകുകയും അവക്കാവശ്യമുള്ള വൈദ്യുതി വെള്ളം എല്ലാം കോർപ്പറേഷൻ നൽകും. നല്ലൊരു തുക വാടക ഇനത്തിൽ വാങ്ങുന്നുണ്ടെങ്കിലും കോഴിക്കോട് എത്തുന്ന സഞ്ചാരികൾക്ക് ഇരിപ്പിടങ്ങൾ അടക്കം ഒരുക്കി വൃത്തിയുള്ള വിഭവങ്ങൾ ഒരുക്കാൻ കോഴിക്കോട് കോർപ്പറേഷന് സാധ്യമായിട്ടുണ്ട്.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)