കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമന്യേ ചുള്ളിക്കാപറമ്പിലെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും റമദാൻ കിറ്റ് നൽകി പുറായിൽ ബീരാൻഹാജി ചാരിറ്റബിൾ ട്രസ്റ്റ് . റമദാൻ എത്തും മുൻപേ തന്നെ കിറ്റ് ലഭിക്കുക വഴി ഒരുപാട് വീടുകളിലേക്ക് ആശ്വാസത്തിന്റെ തണലൊരുക്കാനായി
Our website uses cookies to improve your experience. Learn more
Ok