Home കോട്ട മുഴി പാലം അവസാന ഘട്ടത്തിൽ Friday, February 06, 2026 0 കാരശ്ശേരി - ചുള്ളക്കാപറമ്പ് റോഡിലെ കൊടിയത്തൂർ കോട്ട മുഴി പാലം അപ് റോച്ച് റോഡ് പണി പുരോഗമിക്കുന്നു. രണ്ട് വർഷത്തോളമായി നീണ്ടു നിന്ന റോഡിന്റെ പണി അവസാന ഘട്ടത്തിലാണ്. Facebook Twitter