Flash News

Nattu Media

അരീക്കോട്, മുക്കം വഴി അടൂർ - ↔️ മാനന്തവാടി 𝐏𝐒𝐅 പുതിയ സർവീസ് ആരംഭിച്ചു

 


അടൂർ ഡിപ്പോ യിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ നിയമ സഭ ഡെപ്യൂട്ടി സ്പീക്കർ അടൂർ MLA കൂടി ആയ ശ്രീ. ചിറ്റയം ഗോപ കുമാർ MLA,ഗതാഗത വകുപ്പ് മന്ത്രി. ശ്രീ. കെ. ബി ഗണേഷ് കുമാർ MLA എന്നിവർ അടൂർ - മാനന്തവാടി, അടൂർ - ബാംഗ്ലൂർ ഉൾപ്പെടെ വിവിധ സർവീസ് കൾ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു..


𝐀𝐝𝐨𝐨𝐫 -𝐄𝐫𝐧𝐚𝐤𝐮𝐥𝐚𝐦 -𝐌𝐚𝐧𝐚𝐧𝐭𝐡𝐚𝐯𝐚𝐝𝐲 𝐏𝐫𝐞𝐦𝐢𝐮𝐦 𝐒𝐅𝐏


അടൂർ- എറണാകുളം-മഞ്ചേരി -അരീക്കോട്- മാനന്തവാടി 𝐏𝐒𝐅


വഴി ➡️ തിരുവല്ല- കോട്ടയം- വൈക്കം-എറണാകുളം -ആലുവ -അങ്കമാലി-ചാലക്കുടി-തൃശൂർ-ഷൊർണ്ണൂർ-പട്ടാമ്പി-പെരിന്തൽമണ്ണ-മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി-കല്പറ്റ-പനമരം


➡️ വൈകിട്ട് കോട്ടയം- എറണാകുളം വൈറ്റില നിന്ന് മഞ്ചേരി- അരീക്കോട്- മുക്കം റൂട്ടിൽ,തിരിച്ചു വൈകിട്ട് എറണാകുളം- കോട്ടയം റൂട്ടിൽ പുതിയ SF സർവീസ്... 


♻️ അടൂർ-മാനന്തവാടി 𝐏𝐒𝐅

    𝐀𝐃𝐎𝐎𝐑 - 𝐌𝐀𝐍𝐀𝐍𝐓𝐇𝐀𝐕𝐀𝐃𝐘

  =========================

🔹04:00PM - അടൂർ

🔹04:15PM - പന്തളം

🔹04:35PM - ചെങ്ങന്നൂർ

🔹04:45PM - തിരുവല്ല

🔹04:55PM - ചങ്ങനാശ്ശേരി

🔹05:20PM - കോട്ടയം

🔹05:40PM - ഏറ്റുമാനൂർ

🔹06:00PM - കടുത്തുരുത്തി

🔹06:20PM - വൈക്കം

🔹07:00PM - തൃപ്പൂണിത്തറ

🔹07:10PM - എറണാകുളം

🔹08:00PM - അങ്കമാലി

🔹08:20PM - ചാലക്കുടി

🔹08:45PM - പുതുക്കാട്

🔹09:00PM - തൃശ്ശൂർ

🔹09:30PM - വടക്കാഞ്ചേരി

🔹10:00PM - ഷൊർണ്ണൂർ

🔹10:25PM- പട്ടാമ്പി

🔹11:10PM - പെരിന്തൽമണ്ണ

🔹11:45PM - മഞ്ചേരി

🔹12:10AM - അരീക്കോട്

🔹12:25AM:- മുക്കം

🔹12:45AM - താമരശ്ശേരി

🔹01:45AM - കൽപ്പറ്റ

🔹02:15AM - പനമരം

🔹02:35AM - മാനന്തവാടി


🟣 മാനന്തവാടി- അടൂർ  

    𝐌𝐀𝐍𝐀𝐍𝐓𝐇𝐀𝐕𝐀𝐃𝐘- 𝐀𝐃𝐎𝐎𝐑 

   ========================

🔸02:45PM - മാനന്തവാടി

🔸03:05PM - പനമരം 

🔸03:35PM - കൽപ്പറ്റ

🔸04:35PM - താമരശ്ശേരി

🔸04:55PM - മുക്കം

🔸05:15PM - അരീക്കോട്

🔸05:35PM - മഞ്ചേരി

🔸06:15PM - പെരിന്തൽമണ്ണ

🔸06:55PM - പട്ടാമ്പി

🔸07:15PM - ഷൊർണ്ണൂർ

🔸07:35PM - വടക്കാഞ്ചേരി

🔸08:00PM - തൃശ്ശൂർ

🔸08:15PM - പുതുക്കാട്

🔸08:40PM - ചാലക്കുടി

🔸09:00PM - അങ്കമാലി

🔸09:35PM - ആലുവ

🔸10:20PM -എറണാകുളം

🔸11:10PM - വൈക്കം

🔸11:30PM - കടുത്തുരുത്തി

🔸11:50PM - ഏറ്റുമാനൂർ

🔸12:05AM - കോട്ടയം

🔸12:30AM - ചങ്ങനാശ്ശേരി

🔸12:40AM - തിരുവല്ല

🔸12:55AM - ചെങ്ങന്നൂർ

🔸01:15AM - പന്തളം

🔸01:25AM - അടൂർ


NB: ഓടി തുടങ്ങുമ്പോ റോഡ് ട്രാഫിക് അനുസരിച്ചു സമയ മാറ്റം ഉണ്ടാവും..


റിസർവ് ചെയ്യുന്നതിനായി

======================

Onlineksrtcswift.com

Ente KSRTC Neo-OPRS- App


📱കൂടുതൽ വിവരങ്ങൾക്ക് 

========================

𝐊𝐒𝐑𝐓𝐂 അടൂർ: 9188933748

𝐊𝐒𝐑𝐓𝐂 മാനന്തവാടി :9188933818

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)