Flash News

Nattu Media

യു.ജി.സി കോച്ചിംഗ് ക്ലാസ്സ്‌ നടത്തി

കൂളിമാട് : കൊടുവള്ളി കെഎംഒ കോളേജ് ഇംഗ്ലീഷ് വിഭാഗം യു. ജി.സി.പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കോച്ചിംഗ് ക്ലാസ്സ്‌ നടത്തി.


വിസ്‌ഡം ഓൺ ലൈൻ കോച്ചിംഗ് സെന്റർ ഡയറക്ടർ പ്രൊഫ: കായലം അബ്ദുറഹ്മാൻ  ക്ലാസ്സെടുത്തു.ഡോ: സി.കെ. അഹ്‌മദ്‌, പ്രൊഫ ഷീജ, ജേക്കബ്,ബാസില തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)