Flash News

Nattu Media

നിവേദനം നൽകി

 


കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ൽ ചേർന്ന ഗ്രാമസഭയിൽ വെച്ച് കുന്നമംഗലം ബ്ലോക്ക് മെമ്പർ മൂലത്ത് അബ്ദുൽമജീദിന് ചലാം ക്കുന്ന് ശ്മാശനകമ്മറ്റി പ്രസിഡണ്ട് ദാസൻ - കമലം കളത്തിങ്ങൽ എന്നീവർ ചേർന്നു ശ്മാശനത്തിൻ്റെ റോഡ് വികസനത്തിനും ചുറ്റും മതിലുകെട്ടാനും ഫണ്ട് അനുവദിക്കാൻ നിവേദനം നൽകി. വാർഡ് മെമ്പർ ജുമൈല എം.പി. മുൻ വൈസ് പ്രസിഡണ്ട് ഫസൽ റഹിമാൻ,ഒന്നാം വാർഡ് മെമ്പർ കോട്ടമ്മൽ പ്രേമ, പഞ്ചായത്ത്‌ സ്റ്റാഫ്‌ പ്രജിഷ, മുൻ മെമ്പർ ട്ടി .കെ. അബുബക്കർ മുൻ ബ്ലോക്ക് മെമ്പർ കെ.ടി. മൻസൂർ എ.എം നൗഷാദ് എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)