Flash News

Nattu Media

വനിതാ ലീഗ് റമദാൻ റിലീഫ് വിതരണം നടത്തി

ചാത്തമംഗലം പഞ്ചായത്ത്‌ വനിത ലീഗ് നൂറോളം കുടുംബങ്ങൾക്ക് റംസാൻ റിലീഫ് വിതരണം നടത്തി.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ് നസീമ ബീവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബുഷ്‌റ സ്വാഗതം പറഞ്ഞു.മുൻ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ഇ പി വത്സല മെമ്പർമാരായ അനില,സലീന നൂറുദ്ധീൻ, അൻഷിത, സുഹറാബി അമീർ, സ്മിജ ഫൗസിയ,സമീറ റൈഹാനത് അസ്മ ചാത്തമംഗലം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)