Flash News

ക്യാഷ് അവാർഡും ആദരവും നൽകി അനുമോദിച്ചു

 


കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ മൂന്നു വയസ്സുകാരിയെ ബസ്സിന് അടിയിൽ നിന്നും പെടാതെ അത്ഭുതകരമായ രക്ഷപ്പെടുത്തിയ ബസ് ഡ്രൈവർ അരീക്കോട് തോട്ടുമുക്കം സ്വദേശി ഷിനോജിനെ ചെറുവാടി എച്ച് പി കമ്മുസ് പെട്രോൾ പമ്പിൽ നിന്നും ക്യാഷ് അവാർഡും ആദരവും നൽകി അനുമോദിച്ചു വിശിഷ്ട അതിഥിയായി നൗഷാദ് ബാബു കുളിമാട്. മാനേജർ നിഹാൽ അർഷാദ് ഷാനിബ് ഇർഫാൻ എന്നിവരും ആദരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)