Flash News

Nattu Media

ബഷീർ

ചെറുവാടി കോലോത്തും തൊടിക ബഷീർ (44 ) നിര്യാതനായി.

ഭാര്യ. ഫിബിന ആനയാം കുന്ന് മക്കൾ : നേഹ നൗറിൻ, മുഹമ്മദ്‌ ജിനാൻ, മുഹമ്മദ് ജിഷാൻ, നഹ് വ ഫാത്തിമ. മാതാവ്:  കദീജ. സഹോദരങ്ങൾ:ഹുസൈൻ,അബ്ദുറഹിമാൻ ( ഗവ: ഐ. ടി. ഐ നിലമ്പൂർ)  , മറിയം, കെ.ടി സഫിയ ( മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ) പാത്തുമ്മ  

മയ്യിത്ത് നിസ്കാരം  നാളെ ര (തിങ്കൾ) രാവിലെ 8 മണിക്ക് മുള്ളമടക്കൽ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)