Flash News

Nattu Media

കീഴുപറമ്പ്, മുറിഞ്ഞമാട് സെക്യൂരിറ്റി കം ലൈഫ് ഗാർഡിനെ നിയമിക്കുന്നു


കീഴുപറമ്പ്
ഗ്രാമപഞ്ചായത്തിലെ മുറിഞ്ഞമാട് പ്രദേശത്ത് വാഹന ഗതാഗതം, വാഹന പാർക്കിംങ്ങ്, പുഴയിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവക്ക് മേൽനോട്ടം വഹിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ വിമുക്ത ഭടൻമാരിൽ നിന്നും സെക്യൂരിറ്റി കം ലൈഫ് ഗാർഡനെ നിയമിക്കുന്നു. താൽപര്യമുള്ളവർ 13-02-2026(വെള്ളി) 5 മണിക്ക് മുമ്പായി കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ബയോ ഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)