Flash News

Nattu Media

KATF അറബ് സോക്കർ ഫുട്ബോൾ മേള: എ.യു.പി.സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ്

കൊടിയത്തൂർ: KATF മുക്കം ഉപജില്ലാ കമ്മറ്റി നടത്തിയ അറബ് സോക്കർ ഫുട്ബോൾ മേളയിൽ  സൗത്ത് കൊടിയത്തൂർ എ.യു.പി.സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ് നേടി.വിജയികൾക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻ്റ്  PR അജിത  ട്രോഫി വിതരണം ചെയ്തു.


വിജയികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)