Flash News

Nattu Media

അമേരിക്ക - ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക

 


"ലോക സമാധാനം പുലരട്ടെ 

അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ"

എന്ന മുദ്രവാക്ക്യം ഉയർത്തിപ്പിടിച്ചു ഇറാനിൽ അമേരിക്ക - ഇസ്രായേൽ സാമ്രാജ്യത്വ കൂട്ടുകെട്ട് നടത്തുന്ന അധിനിവേശത്തിനെതിരായി ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മുക്കത്തു പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ജില്ലാ ട്രഷറർ ദിപു പ്രേംനാഥ് സദസ്സ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എ കെ രനില്‍ രാജ് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി ജാഫർ ഷെരീഫ് സ്വാഗതവും ബ്ലോക്ക് ട്രഷറർ അജയ് ഫ്രാൻസി നന്ദിയും പറഞ്ഞു.

വിജിഷ , അഖിൽ പി പി , പുഷ്കിൻ തുടങ്ങിയവർ സംസാരിച്ചു


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)