Flash News

Nattu Media

സർവ്വ മേഖലയേയും ചേർത്ത് നിർത്തി ചാത്തമംഗലം പഞ്ചായത്ത് ബഡ്ജറ്റ്

ചാത്തമംഗലം പഞ്ചായത്തിലെ സർവ്വ മേഖലകളേയും ചേർത്ത് നിർത്തി 2026-27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് എം കെ അനീഷ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എംകെ നദീറ അദ്ധ്യക്ഷത വഹിച്ചു.

43.28 കോടി പ്രതീക്ഷിത വരവും 31.87 കോടി ചെലവും 11.40 കോടി മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.കെട്ടാങ്ങൽ അങ്ങാടി സൗന്ദര്യവൽക്കരണം, പഞ്ചായത്ത് ഓഫീസ് നവീകരണം,വെളിച്ചം പദ്ധതിയിലൂടെ പഞ്ചായത്തിലുടനീളം തെരുവു വിളക്കുകൾ, കാർഷിക മേഖലക്ക് ഊന്നൽ നൽകൽ, മാലിന്യ മുക്ത പഞ്ചായത്ത്, ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തൽ, സ്മാർട്ട് ക്ലാസ് റൂമുകൾ,ക്ലബ്ബുകൾക്ക് സ്പോർസ് കിറ്റുകൾ,കേരളോത്സവം ജനകീയമാക്കൽ തുടങ്ങിയ പദ്ധതികൾക്കാണ് ബജറ്റിൽമുൻതൂക്കം നൽകിയിരിക്കുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)