മുക്കം: മുത്താലം അങ്ങാടിക്ക് സമീപം പകൽ സമയത്ത് ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി.
മുത്താലം-വട്ടോളി റോഡിൽ പോയ ബൈക്ക് യാത്രികരെ കാട്ടുപന്നി കുത്തി തെറിപ്പിച്ചു. റോഡിൽ തെറിച്ച് വീണ യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു.
Tags:
MUKKAM
Our website uses cookies to improve your experience. Learn more
Ok