Flash News

Nattu Media

ആശ്വാസ് രണ്ടാം ഘട്ട അംഗത്വ ക്യാമ്പയിൻ തുടങ്ങി

 


കൊടിയത്തൂർ:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മറ്റി നടപ്പിലാക്കിയ ആശ്വാസ് പദ്ധതിയുടെ രണ്ടാം ഘട്ട യൂണിറ്റ് തല അംഗത്വ വിതരണോൽഘാടനം ലിൻ്റോ ജോസഫ് എം എൽ എ നിർവ്വഹിച്ചു 

പദ്ധതിയിൽ അംഗമാവുന്ന വ്യാപാരികളുടെ കുടുംബത്തിന് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ ലഭിക്കുന്നതാണ് .ആശ്വാസ് മാതൃകാ പദ്ധതിയാണന്നും വ്യാപാരികൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്ന പദ്ധതിയിൽ എല്ലാ വ്യാപാരികളും അംഗങ്ങളാവണമെന്നും എം എൽ എ പറഞ്ഞു.ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ശരീഫ് അമ്പലക്കണ്ടി അദ്ധ്യക്ഷനായി .ടി.കെ അനീഫ ദിൽബാബ് .ഉമ്പൈദ് യൂണിവേഴ്സൽ .കരിം കൊടിയത്തൂർ സി . പി മുഹമ്മദ് .കെ അബ്ദുൽ മുനീർ .മണി മജിദ് .സി സൈഫുള്ള .സി.കെ അബ്ദുൽ ഹമീദ് .പി.പി അമിർ എന്നിവർ പങ്കെടുത്തു


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)