Home ആദരിച്ചു Tuesday, March 17, 2026 0 കഴിഞ്ഞ 40 വർഷത്തിലധികമായി തനത് മാപ്പിളപ്പാട്ട് രചന, ഗവേഷണം,നിരൂപണം, വിധിനിർണയം, സംവിധാനം,തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചതിന് കേരള സർക്കാറിന്റെ മാപ്പിളപ്പാട്ടിന്നുള്ള ഫോക് ലോർ അക്കാദമി അവാർഡ് നേടിയ ടി പി അബ്ദുല്ല ചെറുവാടിയെ ലിന്റോ ജോസഫ് ആദരിച്ചു. Facebook Twitter