Flash News

Nattu Media

ഇടവിള കിറ്റുകൾ വിതരണം ചെയ്തു

മുക്കം, കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം വാർഡിൽ ഇടവിള കിറ്റുകൾ വിതരണം ചെയ്തു. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് എന്നീ വിത്തുകൾ വാർഡിലെ അൻപത് കർഷകർക്ക് വിതരണം ചെയ്തു.

വിതരണം കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു,അലി വാഹിദ്,മമ്മു പോക്കർ തലപ്പിൽ, നാസർ പൂതർകുഴിയിൽ,വേലായുധൻ അരീപറ്റ, സി കെ ചേക്കു, അസ്സൈൻ തടപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)