Flash News

Nattu Media

ഫയർ സ്റ്റേഷനും, പോലീസ് സ്റ്റേഷനും സന്ദർശിച്ച് കഴുത്തൂട്ടിപുറായ എൽ.പി വിദ്യാര്‍ത്ഥികൾ

മുക്കം/കൊടിയത്തൂർ: പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  എൽപി സ്കൂൾ കഴുത്തൂട്ടിപുറായ വിദ്യാര്‍ത്ഥികൾ മുക്കം ഫയർ സ്റ്റേഷനും, പോലീസ് സ്റ്റേഷനും സന്ദർശിച്ചു.


സ്റ്റേഷനുകളിലെ വിവിധ ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും നമ്മുടെ കുരുന്നുകൾക്ക് ഉദ്യോഗസ്ഥർ വിശദീകരിച്ചുകൊടുത്തു.
ഹെഡ്മാസ്റ്റർ മദുസൂധനൻ മാസ്റ്റര്‍ ,കരീം മാസ്റ്റര്‍ ,അമൃതടീച്ചർ,പിടിഎ പ്രസിഡണ്ട് ശംസു കുന്നത്ത് ,റാഹില ടീച്ചർ ,സഫീറ ടീച്ചർ എന്നിവര്‍ അനുഗമിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)