Flash News

Nattu Media

കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ ‘ അവസരമൊരുക്കി ജാമിഅഃ ബനാത്ത്

ചെറുവാടി, Jamia Al Banath ന്റെ കീഴിൽ ഫത്ഹേ മുബാറക് ‘ ALIF DAY ' ഇന്ന് (വ്യാഴം ) 03:00 pm ന്  ഹിൽ ടോപ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.


  പ്രസ്തുത പരിപാടി  ബഹുമാനപെട്ട മുത്തന്നൂർ തങ്ങൾ ഉത്ഘാടനം ചെയ്തു. തങ്ങളുടെ നേതൃത്തിൽ ഈ വർഷം മദ്രസ പഠനം ആരംഭിക്കുന്ന മുഴുവൻ കുട്ടികൾക്കും അലിഫ് എഴുതികൊടുക്കുത്തു. Dr അബ്ദുൽ അസീസ് ഫൈസി പ്രഭാഷണം നടത്തി.




🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)