Flash News

Nattu Media

കൊടിയത്തൂരിൽ സ്വീകരണം നൽകി

 


LDF സ്ഥാനാർഥി സ. ലിൻന്റോ ജോസഫിന് കൊടിയത്തൂരിൽ നൽകിയ സ്വീകരണം. കർഷക തൊഴിലാളി കാരണവർ ചാത്തൻ കുട്ടി പുറം കണ്ടി ഹാരാർപ്പണം നടത്തി സ്വീകരിചു . സ്വീകരണത്തിന് സുരേഷ് ബാബു pp, മുജീബ്. AP, കരീം കൊടിയത്തൂർ, അനസ് താളത്തിൽ, ഗിരീഷ് കാരക്കുറ്റി, ജിഷ അടുപ്പശ്ശേരി, പാത്തുമ്മ . Ec നേതൃത്വം നൽകി. ബൂത്ത് കമ്മറ്റികൾക്ക് വേണ്ടി ഇസ് ഹാഖ് . pp, ഹുസയിൽ കുയ്യിൽ, വയോജന പ്രതിനിധി KM ചാത്തൻ കുട്ടി എന്നിവർ ഹാരാർപ്പണം നടത്തി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)