Flash News

Nattu Media

'ദ സർഗാരവ്': കുമാരനെല്ലൂർ ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്യും.

 


കാരമൂല: കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ 'ദ സർഗാരവ്' എന്ന പേരിൽ മാർച്ച് 31 ചൊവ്വ വൈകീട്ട് 4 ന് ക്യാമ്പസിൽ സംഘടിപ്പിക്കുന്ന 99-ാം വാർഷികാഘോഷം പ്രശസ്ത കലാകാരൻ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം ബിപിസി അൻസാർ മുഖ്യാതിഥിയായിരിക്കും.


നാടകം, കോൽക്കളി, ഡോക്യുമെൻ്ററി, നൂറാം വാർഷിക പ്രഖ്യാപനം,ആർഡിഎ രുദ്ര ഡാൻസ് അക്കാദമിയുടെ സ്റ്റേജ് ഷോ , അവാർഡ് ദാനം, എൻ്റോവ്മെൻ്റ് വിതരണം, ഒപ്പന , നൃത്തനൃത്തങ്ങൾ, ഗാനമേള, കൈകൊട്ടിക്കളി,തിരുവാതിര,പൂർവാധ്യാപികയും കക്കാട് ജി എൽ പി സ്കൂൾ പ്രധാനധ്യാപികയുമായ ജാനീസ് ജോസഫിനുള്ള യാത്രയയപ്പ് ,പ്രശസ്ത ഡാൻസർ വിഷ്ണു പങ്കജിൻ്റെ പെർഫോമൻസ് തുടങ്ങിയവയുണ്ടാവും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)