Flash News

Nattu Media

പറക്കുഴി അഷ്‌റഫ്‌

വെസ്റ്റ് കൊടിയത്തൂർ, പരേതനായ പറക്കുഴി കോഴക്കുട്ടി എന്നവരുടെ മകൻ പറക്കുഴി അഷ്‌റഫ്‌ സഖാഫി 53 വയസ്സ് മരണപ്പെട്ടു. 

വെസ്റ്റ് കൊടിയത്തൂർ സുന്നി മദ്രസ്സയുടെ പ്രധാന അദ്ദ്ധ്യാപകനായിരുന്നു. ഭാര്യ ആമിന ഓമശേരി മാതാവ് പരേതയായ തൊട്ടുക്കുത് പറക്കുഴി ആമിന.മക്കൾ ഉവൈസ് (ദുബൈ )ആഷിക്ക, ആത്തിക്ക,ആഫിയ, ആലിയ, ജാമതാക്കൾ ആഷിക് മുഈനി മരഞ്ചാട്ടി, സ്വാലിഹ് സഖാഫി നൂറാംതോട്, സഹോദരങ്ങൾ പരേതനായ അബ്ദുള്ള, ഇസ്മായിൽ, ജാഫർ, സലീം, ശിഹാബ് സഹോദരിമാർ പരേതയായ ആയിഷ, ഫാത്തിമ.

നിസ്കാരം രാവിലെ 9.30 വെസ്റ്റ് കൊടിയത്തൂർ ജുമുഅത്തുപള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)