Flash News

Nattu Media

എരഞ്ഞിമാവിൽ യു.പി സ്വദേശിയായ യുവാവിനെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു

മുക്കം - അരീക്കോട് റോഡിൽ എരഞ്ഞിമാവിനടുത്ത് ഇതര സംസ്ഥാന സഹോദരങ്ങൾ തമ്മിൽ അടിപിടിയിൽ സഹോദരൻ കൊല്ലപ്പെട്ടു.

ഉത്തർ പ്രദേശ് സ്വദേശികളായ സഹോദരങ്ങളായ ലക്ഷ്മി നാരായണയും, കൈലാസും തമ്മിൽ പിന്നാലെ രാത്രി വാക്കു തർക്കത്തിനിടെ മൂത്ത സഹോദരനായ ലക്ഷ്‌മി നാരായണണെ അനിയൻ കൈലാസ് തലക്കടിച്ചു കൊല്ലുകയായിരുന്നു .

കൈലാസിനെ അരീക്കോട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം അരീക്കോട് താലൂക് ഹോസ്പിറ്റലിലാണുള്ളത്. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)