Flash News

Nattu Media

കൂടിയോ.., കുറഞ്ഞോ? ഇന്നത്തെ സ്വർണ്ണവില അറിയാം

കഴിഞ്ഞ ആഴ്ച ഒറ്റക്കുതിപ്പിന് സ്വ‍ർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയെങ്കിൽ ഇന്നിതാ സ്വ‍‍ർണ്ണവിലയിൽ ഇടിവ് സംഭവിച്ചിരിക്കയാണ്.


ഇന്ന് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 1,13,880 രൂപ, ഗ്രാമിന് 14,235 രൂപയുമാണ് നിരക്ക്. 4 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 1,24,232 രൂപ, ഗ്രാമിന് 15,529 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 93,176 രൂപ, ഗ്രാമിന് 11,647 രൂപയും.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നലെയും നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 360 രൂപയുടെ കുറവാണ് ഇന്നലെ സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,880 രൂപയായിരുന്നു.

കഴിഞ്ഞ നാളുകളിലായി ലോകത്തെ വിപണിയിലാകെ ഉണ്ടായ വലിയ മാറ്റങ്ങള്‍ ഇന്ത്യയിലും കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും മറ്റ് അരക്ഷിതാവസ്ഥകളും ലോകവിപണിയെ വലിയ നിലയിൽ സ്വാധീനിച്ചതോടെ ഇത്, സ്വർണ വിലയെയും ബാധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)