Flash News

Nattu Media

CMA (US) ൽ ഉന്നത വിജയം; ഹനാൻ അബ്‌ദുള്ളയേ ആദരിച്ചു .

കൊടിയത്തുർ: CMA (US) - Certified Management Accountant ൽ ഉന്നത വിജയം നേടിയ വെസ്റ്റ് കൊടിയത്തുർ സ്വദേശി അബ്‌ദുള്ള പി യുടെ മകൻ ഹനാൻ അബ്‌ദുള്ള യെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തുർ യൂണിറ്റ് ആദരിച്ചു .

ചടങ്ങിൽ സി.പി മുഹമ്മദ് സ്വാഗതം പറഞ്ഞു. കെ.വി. വി. ഇ എസ് പ്രസിഡൻ്റ് ശരിഫ് അമ്പലക്കണ്ടി മൊമൻ്റൊ നൽകി മുതിർന്ന വ്യാപാരി അഷ്‌റഫ് നാരങ്ങാളി പൊന്നാടയണിയിച്ചു .പരിപാടി ടി. കെ അനീഫ ദിൽബാബ് ഉൽഘാടനം ചെയ്ത് സംസാരിച്ചു ആശംസകൾ അർപ്പിക്കാൻ യുത്ത് വിംഗ് പ്രസിഡൻ്റ് ഫൈസൽ പി .പി അയൽ വാസികളും കുടുംബാഗങ്ങളും വ്യാപാരി സുഹുർത്തുക്കളുമായ തറമ്മൽ അബ്ദു ആബിദ് ഫർഹാൻ .മുഹമദ് കോയ .അബ്‌ദുൽ ഹഖിം .സിറാജുദിൻ .സിജു.ഫാത്തിമ.ഹബീബ.ഫസില.കുഞ്ഞാത്തുട്ടി.റുഖിയ .ഖദീജ.സാജിത.സനസിറാജ് .മുത്തു എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)