ചെയുവാടി: ആറ് ടീമുകൾ പങ്കെടുത്ത ജൂനിയർ ടി പൈ കൊ സങ്കടിപ്പിച്ച ഒന്നാമത് 5s ഫുട്ബോൾ ഏകദിന ടൂർണ്ണമെന്റിന്റെ ഫൈനലിൽ പരപ്പിൽ എഫ് സി പരപ്പിലും ഐ റോക്ക് എഫ് സി ആലുങ്ങലും ഏറ്റു മുട്ടിയപ്പോൾ പെനാൽറ്റിഷൂട്ട് ഔട്ടിലൂടെ പരപ്പിൽ എഫ് സി ജേതാക്കളായി.
ഇരു ടീമുകൾക്കുള്ള പ്രൈസ് മണിയും ട്രോഫിയും വാർഡ് മെമ്പർ ടി പി ഷറഫുദ്ധീൻ സമ്മാനിച്ചു. ടൂർണ്ണമെന്റിലെ ഏറ്റവുംനല്ലകളിക്കാരനായി പരപ്പിൽ എഫ് സി യുടെ ആസിഫിനെ തിരഞ്ഞെടുത്തു.