Flash News

Nattu Media

മുഹമ്മദ്‌ ഹാജി (92)

 വലിയപറമ്പ് ഗോശാലക്കൽ മുഹമ്മദ്‌ ഹാജി (92) മരണപ്പെട്ടു.

ഭാര്യ കദീജ ഹജ്ജുമ. മക്കൾ അബുദ്ൽ അലി മുസ്‌ലിയാർ, അഷ്‌റഫ്‌, അബ്ബാസ്, അബൂബക്കർ സിദ്ധീഖ് (റിയാദ് ), ആയിഷ, ആമിന, സൈനബ. മരുമക്കൾ: മുഹമ്മദ്‌ അലി, അബ്ദുൽ കരീം ( തെരട്ടമ്മൽ ), അബ്ദുസലാം പന്നിക്കോട്, റസിയ വെസ്റ്റ് കൊടിയത്തൂർ, സുഹറാബി വാക്കാലൂർ, ആയിഷ പുല്ലൂര ൻപാറ, ഷിയാന കീയു പറമ്പ,

മയ്യത്തു നിസ്കാരം നാളെ രാവിലെ (10/05/26) 9 മണിക്ക് വലിയപറമ്പ് ജുമാ മസ്ജിദ്. കബറടക്കം 9.30 ന് കക്കാട് കുന്നത്ത് പള്ളി ജുമാ മസ്ജിദ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)