Flash News

ഫോസ 98 സ്‌നേഹാദരവ്

 



കൊടിയത്തൂർ : ഫോസ 98 ഉന്നത വിജയികൾക്കും ജില്ലാ പഞ്ചായത്ത് മെമ്പർ ആയി തെരഞ്ഞെടുത്ത പ്രിയ സഹപാഠി പി ജി മുഹമ്മദിനുമുള്ള സ്‌നേഹാദരവ് സൗത്ത് കൊടിയത്തൂർ സലഫി മദ്രസയിൽ വെച്ച് നടന്നു.

 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു

 റിനീഷ് കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പർ പിജി മുഹമ്മദ്,എ കെ റാഫി, ജദീദ,അഭിലാസ് ദാസ് ,ആരിഫ് അഹമ്മദ്, റംഷാദ് മാസ്റ്റർ,ഒ പി നുസ്‌റത്ത്,ജഹീഷ, ഷീന തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)